¡Sorpréndeme!

Rohit Sharma impressed with Venkatesh Iyer's all-round ability | Oneindia Malayalam

2021-11-22 1,627 Dailymotion

IND vs NZ: Rohit Sharma impressed with Venkatesh Iyer's all-round ability
ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറിയ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ പുകഴ്ത്തിയിരിക്കുകയാണ് പുതിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഹാര്‍ദിക് പാണ്ഡ്യക്കു പകരം ഇന്ത്യ പരീക്ഷിച്ച വെങ്കടേഷ് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവച്ചത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിന്റെ ബാക്കപ്പായി ഇന്ത്യ കണ്ടു വച്ചിരിക്കുന്ന താരം കൂടിയാണ് വെങ്കടേഷ്.